Specials Election 2019

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ റിപ്പോര്‍ട്ട് വൈകും

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് വൈകിയേക്കും. ഇടക്കാല റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ക്രമക്കേടില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ കോടതി ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടി.