Specials Election 2019

രണ്ടാംഘട്ടത്തില്‍ മികച്ച പോളിങ്

ന്യൂഡല്‍ഹി: രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 51.08 ശതമാനം പോളിങ്. ബെംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും വ്യാപകമായി പണിമുടക്കിയതായി പരാതി.