Specials Election 2019

സ്‌നേഹത്തിന്റെ രാഷ്ട്രീയം പറഞ്ഞ് പ്രിയങ്ക ഗാന്ധി

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പൈനര്‍ ആണ് പ്രിയങ്ക ഗാന്ധി. എതിരാളികളെ നേരിടാന്‍ പ്രിയങ്കയ്ക്ക് തന്റേതായ ഒരു ശൈലിതന്നെയുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ മോദി വിളികളുമായി എതിറേറ്റവര്‍ക്ക് വിജയാശംസയും നേര്‍ന്ന് കൈയും കൊടുത്താണ് പ്രിയങ്ക മടങ്ങിയത്.