Specials Election 2019

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്

കോഴിക്കോട്: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് തുടക്കം കുറിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയിലാണെങ്കിലും രാഹുലിന്റെ സന്ദര്‍ശനം പ്രവര്‍ത്തകരില്‍ ആവേശം സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് കെ.പി.സി.സി നേതൃത്വം.