Specials Election 2019

കണ്ണൂര്‍,കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലെ റിപ്പോളിങ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കണ്ണൂര്‍: റീപ്പോളിങ് നടക്കുന്ന കണ്ണൂര്‍ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് പരമാവധി വോട്ടുകള്‍ സമാഹരിക്കുകയാണ് ഇരു മുന്നണികളും.