Specials Election 2019

റീപോളിങ്ങ്; കണ്ണൂരിലെ കള്ളവോട്ടില്‍ പരസ്പരം പഴിചാരി മുന്നണികളുടെ പ്രചാരണം

കണ്ണൂര്‍: പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പാമ്പരുത്തിയില്‍ ഇരു മുന്നണികളും പ്രചാരണം ശക്തമാക്കി. കള്ളവോട്ട് നടന്നിട്ടില്ലെന്ന പ്രചാരണതന്ത്രമാണ് യുഡിഎഫിന്റേത്. എന്നാല്‍ വികസന കാര്യങ്ങള്‍ ഊന്നിയാണ് പി കെ ശ്രീമതിയുടെ പ്രചാരണം.