Specials Election 2019

തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത: യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അശോക് ലവാസ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തര്‍ക്കം രൂക്ഷം. തീരുമാനങ്ങളിലെ വിയോജിപ്പ് ഉത്തരവില്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷന്‍ അംഗം അശോക് ലവാസ. പൊതുസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ നശിപ്പിക്കലാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.