Specials Election 2019

ആലപ്പുഴയിലെ പരാജയത്തിന്റെ അതൃപ്തി പരസ്യമാക്കി ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ആലപ്പുഴയിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി വീണ്ടും ഷാനിമോള്‍ ഉസ്മാന്‍. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്നും വിട്ട് നിന്നാണ് അവര്‍ വിയോജിപ്പ് പ്രകടമാക്കിയത്.