Specials Election 2019

തിരുവനന്തപുരത്ത് വിജയ പ്രതീക്ഷയില്‍ ശശി തരൂര്‍

തിരുവനന്തപുരം: എംപി എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം ജനങ്ങള്‍ നല്‍കുമെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ബിജെപിയും എല്‍ഡിഎഫും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും ശശിതരൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.