Specials Election 2019

നാലാം തവണ മത്സരിക്കാനൊരുങ്ങി അനുരാഗ് ഠാക്കൂര്‍

അച്ഛന്റെ വഴിയില്‍ രാഷ്ട്രീയത്തിലെത്തി നാലാം തവണ ലോക്‌സഭയിലേക്ക് മത്സരിക്കുകയാണ് ഒരു മകന്‍. ബിജെപി നേതാവും ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ പ്രേംകുമാര്‍ ദുമലിന്റെ മകന്‍ അനുരാഗ് ഠാക്കൂറാണ് ഹമീര്‍പൂരില്‍ നാലാമതും മത്സരിക്കുന്നത്.