Specials Election 2019

വിജയപ്രതീക്ഷയില്‍ മുന്നണികള്‍; തൃശൂര്‍ കൊട്ടിക്കലാശത്തിലേയ്ക്ക്

തൃശൂര്‍: ജനപിന്തുണയും പ്രചാരണത്തിന്റെ ആവേശവും പ്രകടമാക്കുന്നതായി തൃശൂര്‍ മണ്ഡലത്തിലെ കലാശക്കൊട്ട് ദിനം. ഒരുപോലെ വിജയ പ്രതീക്ഷ ഉയര്‍ത്തിയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളുടേയും പരസ്യപ്രചാരണത്തിന് സമാപനം നടന്നത്.