Specials Election 2019

യു.ഡി.എഫ് റിപ്പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: റീപോളിങ്ങിനെതിരെ കെ. സുധാകരന്‍. യു.ഡി.എഫ് റിപ്പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരന്‍. ഒരു കള്ളവോട്ട് മാത്രം നടന്നിടങ്ങളില്‍ എന്തിന് വെണ്ടിയാണ് റീപോളിങ് നടത്തിയതെന്ന് അറിയില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കെ. സുധാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.