Specials Election 2019

ഭരിക്കുന്നത് അസഹിഷ്ണുത പരത്തുന്ന സര്‍ക്കാര്‍: ഊര്‍മ്മിള മതോന്‍ഡ്കര്‍

മുംബൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് നടി ഊര്‍മ്മിള മതോന്‍ഡ്കര്‍. അസഹിഷ്ണുത പകര്‍ത്തുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. എന്തുപറയണം, എന്തുകഴിക്കണം എന്നുവരെ അവര്‍ തീരുമാനിക്കുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഊര്‍മ്മിള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.