Specials Election 2019

വോട്ടുഗണിതം- തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

കണക്കിലെ കളിയില്‍ കണ്ണുംനട്ട് മുന്നണികള്‍. ശരവേഗത്തില്‍ ചലിച്ച വോട്ടിങ് യന്ത്രം ആരുടെ തലവര തെളിക്കും. ആരുടെ തലവിധി നിര്‍ണയിക്കും. കൂട്ടിക്കിഴക്കലിന്റെ ബാക്കിപത്രം പലരുടെയും ഹാലിളക്കിയിട്ടുണ്ട്. ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ വെളവാകും. ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയാണ്. ജനവിധിയുടെ അളവ്തൂക്കം ഗണിതത്തിലൂടെ കാണാം. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. വോട്ടുഗണിതം.