Specials Election 2019

വോട്ടെണ്ണും മുമ്പേ കേരളം- പ്രത്യേക പരിപാടി

കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് പിടിവിട്ടുപോയ പാര്‍ലമെന്റ് സീറ്റ് ഇക്കുറി ബിജെപി കൈനീട്ടിപ്പിടിക്കുമോ എന്നതാണ് പ്രധാന ആകാംഷ. അതിശക്തമായ ത്രികോണ മത്സരവും സമാനതകളില്ലാത്ത പ്രചാരണവും കൂടുതല്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലേയ്ക്ക് എത്തിച്ചതാണ്. ആ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് മാതൃഭൂമി ജിയോവൈഡിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. വോട്ടെണ്ണും മുമ്പേ കേരളം- പ്രത്യേക പരിപാടി.