Specials Election 2019

വോട്ടെണ്ണും മുമ്പേ മധ്യകേരളത്തിലൂടെ

തെക്കിനേപ്പോലെ മധ്യകേരളത്തിലും ഇടതിന് ഇത് കെട്ടകാലമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുക എന്ന മധ്യകേരളത്തിന്റെ സ്ഥിരം സ്വഭാവത്തിന് ഇക്കുറിയും മാറ്റമില്ല. വോട്ടെണ്ണും മുമ്പേ മധ്യകേരളത്തിലൂടെ.