Specials Election 2019

വിവിപാറ്റില്‍ സംശയവുമായി പ്രതിപക്ഷം; ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസിയത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് എണ്ണണമെന്നും ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഉച്ചയ്ക്ക് മൂന്നിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, എസ്.പി, ബിഎസ്പി അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംഘത്തില്‍ ഉണ്ടാകും