Specials Election 2019

വയനാട് യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമല്ലെന്ന് സത്യന്‍ മൊകേരി

വയനാട്: വയനാട് യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമല്ലെന്ന് കഴിഞ്ഞ തവണത്തെ എല്‍ ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി ഐ നേതാവുമായ സത്യന്‍ മൊകേരി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്നും സത്യന്‍ മൊകേരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.