Specials Election 2019

കേരളം ആര്‍ക്കൊപ്പം പൊന്നാനി, അധ്യായം: 19

പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറും പിവി അന്‍വറും വിടി രമയും തമ്മിലുള്ള തീപാറുന്ന മത്സരമാണ്. എന്നാല്‍ പൊന്നാനി മണ്ഡലം എങ്ങനെ ചിന്തിക്കും എന്നത് പ്രവചാനാതീതമാണ്. ജനങ്ങളിലേയ്ക്കിറങ്ങി അത് പരിശോധിക്കുകയാണ് കേരളം ആര്‍ക്കൊപ്പം. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. കേരളം ആര്‍ക്കൊപ്പം പൊന്നാനി, അധ്യായം: 19.