Specials Election 2019

കേരളം ആര്‍ക്കൊപ്പം? കണ്ണൂര്‍ മണ്ഡലത്തില്‍, അധ്യായം: 13

കണ്ണൂരെന്ന ചുവന്ന ഭൂമിയില്‍ പിറവികൊണ്ടതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അത്ര ചുവന്നതുമല്ല. ഇക്കുറി കണ്ണൂരില്‍ പികെ ശ്രീമതിയും കെ സുധാകരനും ഏറ്റുമുട്ടുകയാണ്. പ്രവചനങ്ങള്‍ പോലും അസാധ്യമായ മണ്ഡലമായി മാറിയിരിക്കുന്നു കണ്ണൂര്‍. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. കേരളം ആര്‍ക്കൊപ്പം കണ്ണൂര്‍ മണ്ഡലത്തില്‍- അധ്യായം 13.