Specials Election 2019

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസെന്ന് എക്‌സിറ്റ് പോളുകള്‍

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ചൂണ്ടിക്കാട്ടുന്നത്.