Programs First Drive

ടാറ്റ ഹാരിയറിന്റെയും, എം.ജി. ഹെക്റ്ററിന്റെയും വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ്

ഇന്ത്യന്‍ എസ്.യു.വി മാര്‍ക്കറ്റിലെ രണ്ട് ട്രന്‍ഡിങ് മോഡലുകളായ ടാറ്റ ഹാരിയര്‍, എം.ജി. ഹെക്റ്റര്‍ എന്നീ കാറുകളുടെ വിശേഷങ്ങളാണ് ഈ ആഴ്ച ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 257.

Watch Mathrubhumi News on YouTube and subscribe regular updates.