Programs First Drive

ടാറ്റാ ടിഗറും ടിയാഗോയും

ടാറ്റാ മോട്ടോഴ്‌സും ജയം ഓട്ടോമോട്ടീവ്‌സും ചേര്‍ന്ന് അവരുടെ പെര്‍ഫോര്‍മന്‍സ് സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്ന വാഹനങ്ങളാണ് ടിഗര്‍ ജെ.ടി.പിയും ടിയാഗോ ജെ.ടി.പിയും. ഇവയുടെ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 237

Watch Mathrubhumi News on YouTube and subscribe regular updates.