Programs First Drive

ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ഫസ്റ്റ് ഡ്രൈവില്‍

അമേരിക്കന്‍ മോട്ടോര്‍ സൈക്കില്‍ കമ്പനിയായ ഇന്ത്യന്റെ ഇന്ത്യയിലെത്തിയ ക്രൂയിസര്‍ ബൈക്കാണ് ഫസ്റ്റ് ഡ്രൈവ് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ എന്ന എന്‍ഫീല്‍ഡ് ലെവല്‍ ക്രൂയിസര്‍ ബൈക്കിന്റെ വിശേഷങ്ങള്‍ കാണാം. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 246.