ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സാന്‍ട്രോ തിരിച്ചെത്തി
ഇന്ത്യക്കാരുടെ പ്രിയ മോഡലായ സാന്‍ട്രോ, ഹ്യൂണ്ടായ് മോട്ടോര്‍ തിരിച്ചുകൊണ്ടുവന്നു. 3.89 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില. സിഎന്‍ജി ഉള്‍പ്പെടെ അഞ്ചുവേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴുനിറങ്ങളിലാണ് പുതിയ സാന്‍ട്രോ നിരത്തിലെത്തുന്നത്. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 235.