Programs First Drive

കുഞ്ഞന്‍ വണ്ടിയാണെങ്കിലും പ്രിയപ്പെട്ടതാകും ബജാജ് ക്യൂട്ട്

ചെറിയ വാഹനങ്ങള്‍ക്ക് പ്രിയമേറുകയാണ്. അക്കൂട്ടത്തിലേയ്ക്ക് എത്തുകയാണ് ബജാജിന്റെ പുതിയ ക്യൂട്ട് എന്ന വാഹനം. പൊന്മുടിയിലേയ്ക്ക് ഒരു യാത്രയാണ് ക്യൂട്ടിനൊപ്പം ഒപ്പം ക്യൂട്ടിന്റെ വിശേഷങ്ങളും അറിയാം. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 231.

Watch Mathrubhumi News on YouTube and subscribe regular updates.