ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സ്‌പോര്‍ട്‌സ് ബൈക്ക് മൂന്നാം ജനറേഷന്റെ ഫീച്ചേഴ്‌സ്
ബി.എം.ഡബ്ല്യു എസ് 1000 ആര്‍.ആര്‍ സ്‌പോര്‍ട്‌സ് മോഡല്‍ ബൈക്ക് 2009-ല്‍ പുറത്തിറങ്ങി. 2018-ല്‍ വിപണിയിലെത്തിയ ഇതിന്റെ ഏറ്റവും പുതിയ മൂന്നാം ജനറേഷന്റെ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 250.