Programs First Drive

മാരുതി സുസുക്കി എക്‌സ് എല്‍ സിക്‌സ് റിവ്യൂ

മാരുതി സുസുക്കി എക്‌സ് എല്‍ സിക്‌സ് എന്ന പ്രീമിയം എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. എക്‌സ് എല്‍ സിക്‌സിന്റെ ടെസ്റ്റ് ഡ്രൈവാണ് ഇന്ന് ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 254.

Mathrubhumi News is now available on WhatsApp. Click here to subscribe.