Programs First Drive

മാരുതി എക്‌സ്‌പ്രെസോയുടെ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ്

എസ്.യു.വി സ്‌റ്റൈലിലുള്ള ഒരു കൊച്ചു കാറുമായി വിപണിയിലെത്തുകയാണ് മാരുതി, എക്‌സ്‌പ്രെസോ. എക്‌സ്‌പ്രെസോയുടെ വിശേഷങ്ങളാണ് ഈ ആഴ്ച ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 259.

Watch Mathrubhumi News on YouTube and subscribe regular updates.