പ്രളയം വിഴുങ്ങിയ വാഹനങ്ങള്‍ എങ്ങനെ തിരിച്ചു പിടിക്കാം
പ്രളയം കേരളത്തിലെ വാഹനവിപണിയെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. എന്നാല്‍ വാഹന വിപണിയെ മാത്രമല്ല, ബൈക്കും കാറും ഉള്ളവരെപ്പോലും കാര്യമായി ബാധിച്ചു. പ്രളയബാധിത സ്ഥലത്ത് നിരവധി ബൈക്കുകളംു കാറുകളും വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ ശേഷം ഇവയെ എങ്ങനെ പരിപാലിക്കാം എന്നതാണ് ഈ ആഴ്ച ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 228