ക്രെറ്റയുടെ ഫെയ്സ് ലിഫ്റ്റ് വെര്‍ഷനുമായി ഹ്യൂണ്ടായ്
2015ലാണ് ഹ്യൂണ്ടായി അവരുടെ ക്രെറ്റ എന്ന എസ്.യു.വി മോഡലുമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രെറ്റയുടെ ഫെയ്സ് ലിഫ്റ്റ് വെര്‍ഷനുമായി എത്തിയിരിക്കുകയാണ്. ഹ്യൂണ്ടായ് ക്രെറ്റയുടെ വിശേഷങ്ങളാണ് ഈ ആഴ്ച ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 220.
Anchor: Roshan Joseph