ക്രോസോവര്‍ എന്ന വിഭാഗം എല്ലാ കാര്‍ നിര്‍മ്മാതാക്കളും പരീക്ഷിച്ച ഒന്നാണ്. ഈ വിഭാഗത്തിലെക്ക് ഹോണ്ട അവതരിപ്പിക്കുകയാണ് അവരുടെ പുതിയ ക്രോസോവര്‍ ഡബ്ല്യൂ ആര്‍ വിയുമായി ഇന്ത്യയിലേക്ക് എത്തുകയാണ്. ഡബ്ല്യൂ ആര്‍ വിയുടെ വിശേഷങ്ങള്‍. ഫസ്റ്റ് ഡ്രൈവ്. എപ്പിസോഡ്: 221.
Anchor: Roshan Joseph