മെഴ്‌സിഡിസ് ബെന്‍സിന്റെ ഏറ്റവും പുതിയ C43 AMG ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്. AMG നിരയിലെ ബെന്‍സിന്റെ ചെറിയ മോഡലാണ് C43. വലുപ്പത്തില്‍ ചെറുതാണെങ്കിലും പെര്‍ഫോമെന്‍സിലും ആഡംബരത്തിലും വമ്പനാണ് C43 AMG. ഫസ്റ്റ് ഡ്രൈവ്. എപ്പിസോഡ്: 224.
Anchor: Roshan Joseph