എച്ച്ബിഎക്‌സ് മുതല്‍ സിയറ കണ്‍സെപ്റ്റ് വരെ: ഓട്ടോ എക്‌സ്‌പോയിലെ ടാറ്റ പവലിയന്‍ ഫസ്റ്റ് ഡ്രൈവില്‍
2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റാ മോട്ടര്‍സിന്റെ പവലിയനിലെ വിശേഷങ്ങളാണ് ഇന്ന് ഫസ്റ്റ് ഡ്രൈവില്‍. കൊമേഷ്യല്‍ വാഹനങ്ങളായ പുതിയ ടാറ്റ വിങ്‌ഗെര്‍, പ്രൈമ ട്രക്ക്, പാസഞ്ചര്‍ വാഹനങ്ങളില്‍ മിനി എസ്.യു.വി എച്ച്ബിഎക്‌സ്, ടാറ്റ സിയറ കണ്‍സപ്റ്റ്, ഗ്രാവിറ്റാസ്, ഹെക്‌സ തുടങ്ങിയ വാഹനങ്ങളുടെ വിശേഷങ്ങള്‍ കാണാം. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 269.