Programs First Drive

മുഖം മിനുക്കിയെത്തുന്ന ബി എം ഡ ബ്ല്യു 5 സീരീസിന്റെ ടെസ്റ്റ് ഡ്രൈവ്

പുതിയ ബി എം ഡ ബ്ല്യു 5 സീരീസാണ് ഈ ആഴ്ചയിലെ ഫസ്റ്റ് ഡ്രൈവില്‍. പഴയ 5 സീരീസില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ 5 സീരീസ് എത്തുന്നത്. വലുപ്പത്തിലും കരുത്തിലും ആഡംബരത്തിലൂമാണ് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ഫസ്റ്റ് ഡ്രൈവ്. എപ്പിസോഡ്: 223. Anchor: Roshan Joseph
Watch Mathrubhumi News on YouTube and subscribe regular updates.