ബെന്‍സിന്റെ ഏറ്റവും കരുത്തുറ്റ ഇ ക്ലാസ് AMGയുടെ വിശേഷങ്ങള്‍
മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ AMG E 63 S 4 മാറ്റിക്+ ഇന്ത്യയില്‍ പുറത്തിറക്കി. ബെന്‍സ് ഇ 63 യുടെ വിശേഷങ്ങളാണ് ഈ ആഴ്ച ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 219.
Anchor: Roshan Joseph