Mathrubhumi TV

സമസ്തയുടെ ന്യായീകരണം അപമാനകരമെന്ന് മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി

പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ സമസ്തയ്ക്ക് എതിരെ മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി. കാലങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത ചില നേതാക്കളുടെ അഭിപ്രായമാണ് കണ്ടത്. പെണ്‍കുട്ടിയെ ഇറക്കിവിട്ടതിനേക്കാള്‍ അപമാനകരമാണ് പിന്നീട് നടത്തിയ ന്യായീകരണം. സമസ്ത കുഴിയില്‍ വീണാല്‍ രക്ഷിക്കാനുള്ള ബാധ്യതയാണ് മുസ്ലീം ലീഗ് നേതാക്കൾ നടത്തുന്നതെന്നും പാലൊളി മുഹമ്മദ് കുട്ടി പരിഹസിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.