Mathrubhumi TV Gulf

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം

യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി,ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തിസമയം.

Watch Mathrubhumi News on YouTube and subscribe regular updates.