Mathrubhumi TV Gulf

ഇലക്ട്രിക് കാറുകളുടെ വിതരണത്തിനൊരുങ്ങി സൗദി അറേബ്യ

ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കള്‍ക്ക് ആദ്യ സൗദി മോഡല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓർഗനൈസേഷൻ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.