Mathrubhumi TV Gulf

ഡ്രൈവിങ് ബോധവത്ക്കരണത്തിന് വീഡിയോ പുറത്തിറക്കി അബുദാബി പോലീസ്

അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ ബോധവത്കരണ വീഡിയോയുമായി അബുദാബി പോലീസ്. അപകടങ്ങൾ ഒഴിവാക്കുന്നതിന് പാലിക്കേണ്ട ഏഴ് പ്രധാന നിയമങ്ങളാണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.