ഷാർജയിൽ ക്വാഡ് ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ എയർ ലിഫ്റ്റ് ചെയ്തു
ഷാർജയിൽ ക്വാഡ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി... അൽ മദാം മേഖലയിലെ മരുഭൂമിയിലാണ് അപകടം നടന്നത്.