സൗദിയില്‍ അജ്ഞാത മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടിയെ സൗദി പൗരനായി പരിഗണിക്കും
സൗദിയില്‍ അജ്ഞാത മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടിയെ സൗദി പൗരനായി പരിഗണിക്കും. 15 വയസ്സിന് താഴെയുള്ള ഒരാളെ ജോലിക്കായി നിയമിക്കുന്നതിനും ജോലി സ്ഥലത്ത് പ്രവേശിക്കുന്നതിനും സൗദിയില്‍ അനുമതി ഇല്ലെന്നകാര്യവും എച്ച്ആര്‍സി വിശദീകരിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.