Gulf News

സൗദിയില്‍ പുതുതായി 1993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ പുതുതായി 1993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 27 പേര്‍ മരിച്ചു. ആശുപത്രികളിലുള്ള 2126 പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.