Gulf News

കോവിഡ് ബാധിച്ചു ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ചു ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ദുബായിയിലും റിയാദിലുമാണ് മലയാളികള്‍ മരിച്ചത്. വന്ദേ ഭാരത് പദ്ധതി വഴി ഇന്ന് രാത്രിയോടെ എഴുന്നൂറിലധികം പ്രവാസികള്‍ കേരളത്തിലെത്തും.