Gulf News

സൗദിയില്‍ ശനിയാഴ്ച 201 ആളുകള്‍ക്ക് കൂടി കോവിഡ് ബാധിച്ചു

സൗദിയില്‍ ശനിയാഴ്ച 201 ആളുകള്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 231 പേര്‍ കൂടി മരിച്ചു. ചികിത്സയിലുള്ള 2120 രോഗികളുടെ നില ഗുരുതരമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.