Gulf News

രാജ്യരൂപീകരണത്തിന്റെ 50 ആം വർഷത്തിൽ 40 ലധികം നിയമ പരിഷ്കാരവുമായി യുഎഇ

രാജ്യരൂപീകരണത്തിന്റെ 50 ആം വർഷത്തിൽ 40 ലധികം നിയമ പരിഷ്കാരവുമായി യുഎഇ. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുക,ബലാത്സംഗത്തിന് ജീവപര്യന്തം തടവ് തുടങ്ങി സുപ്രധാന നിയമ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.