Gulf News

കുവൈത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 841 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അയ്യായിരം കവിഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 3 മാസം തടവും 5,000 ദിനാര്‍ പിഴയും ഈടാക്കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.