Gulf News

സൗദിയില്‍ ചൊവ്വാഴ്ച 781 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സൗദിയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 781 കോവിഡ് കേസുകള്‍. കോവിഡ് ബാധിച്ച് 30 പേര്‍ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 623 പേരാണ് കോവിഡ് രോഗ മുക്തരായിട്ടുള്ളത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.