Gulf News

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ എട്ട് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ എട്ട് മലയാളികള്‍ കൂടി മരിച്ചു. യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ആണ് മലയാളികള്‍ മരിച്ചത്. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 86 ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.