അബുദാബിയിൽ ഭിക്ഷാടനം നടത്തിയ യുവതിയിൽ നിന്നും വൻ തുകയും ആഡംബര കാറും കണ്ടെടുത്തു
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഭിക്ഷാടനം നടത്തിയ യുവതിയിൽ നിന്നും കണ്ടെടുത്തത് വൻ തുകയും ആഡംബര കാറും... ആരാധനാലയങ്ങൾക്ക് സമീപമാണ് യുവതി ഭിക്ഷാടനം നടത്തിയിരുന്നത്... യുവതിയടക്കം 159 ഭിക്ഷാടകരെ കഴിഞ്ഞ ദിവസം അബുദാബി പൊലീസ് അറസ്റ്റു ചെയ്തു.